Wednesday, May 4, 2011
sleepless in Seattle
http://www.youtube.com/watch?v=4J7gg1V0oak
This is around 2 AM over here , Jus finish Sleepless in Seattle...somebody marked it as a best romantic movie in the last decade. Meg ryan and Tom Hanks made this movie an event.Truely two pure charactors . ആവര്‍ത്തന വിരസതകളില്ല്ലാത്ത പ്രണയം ....സ്നേഹിക്കാന്‍ ഒരു പാട് നിയമാവലികള്‍ തീര്‍കേണ്ട ലോകത്ത് , വെറുമൊരു ഹൃദയം കൊണ്ടെന്നെ സ്നേഹിക്കു ....വെറുതെ അനിയതമായി പ്രണയിക്കു ....എന്റെ ഏകാന്തതകളെ നിന്റെ സാന്നിധ്യം കൊണ്ട് ശുന്യമാകു ....ചില ചെറിയ കാര്യങ്ങള്‍ കൊണ്ട് എന്റെ ഹൃദയം നിറച്ച എന്റെ വേര്‍പെട്ട പ്രണയിനിക്ക് പകരം എനിക്കൊന്നുമില്ല എന്ന് പറയുമ്പോളും sam baldwin nirashanaayirunnu ...വേദനയിലായിരുന്നു .....
ഒരു നഗരം മുഴുവന്‍ നഷ്ടപെട്ട കുട്ടുകാരിയുടെ ഓര്‍മ്മകള്‍....ചികഗോ ഉപേക്ഷിക്കുമ്പോള്‍ sam baldwin വലിയ പ്രതീക്ഷകളൊന്നും വെക്കുന്നില്ല ....പുതിയ ഹൃദയം എളുപ്പത്തില്‍ വളര്‍ന്നു വരില്ലെന്ന് അയാള്‍ തിരിച്ചറിയുന്നു ....
Norah ephron തന്റെ mills & boons കഥകലെന്നുപഴി ഒരു പാട് കേട്ടിട്ടുണ്ടാകും , തിക്കച്ചും പൈകിളിയെന്നും മുദ്ര കുതുംബോലും ...മനുഷ്യന്റെ ഉള്ളില്‍ ചെറിയ പ്രണയം , അത് പൈകിളിയുടെ പരിധിക്കു വരുന്നുണ്ടെങ്കില്‍ പോലും ...ഒരു നിമിഷം emporer state l ഒബ്സേര്‍വറേന്‍ ടെക്കില്‍ അവരൊന്നു കണ്ടു മുട്ടിയെന്കിലെന്നു നമ്മള്‍ ആഗ്രഹിച്ചു പോകുന്ന ഒരു വികാരം എല്ലാരുടെയും ഉള്ളിലുണ്ടാകില്ലേ....അത് വെറുമൊരു നേരമ്പോക്ക് വികരമാല്ലെന്നു പഴയ an affair to remember ന്നെ ഇ സിനിമയുമായി കുട്ടി വായിക്കുമ്പോള്‍ മനസിലാകും ....
പ്രത്യകിചോന്നും കാണാനില്ല ഈ സിനിമയില്‍ ....കണ്ടു മടുത്ത വിഷയങ്ങള്‍ ...പക്ഷെ വളരെ മനോഹരമാ ചിത്രികരിചിരിക്കുന്നു
ഒരു നല്ല സിനിമ കണ്ട സന്തോഷത്തോടെ കിടക്കയിലേക്ക് പോകുന്നു ....
Thursday, April 7, 2011
Monday, September 20, 2010
ഡയറി
Thursday, August 19, 2010
ഡയറി
ചിന്തയുടെ ഭാരങ്ങള്‍ മറ്റുള്ള സമയങ്ങളില്‍ വേട്ടയാടുന്നുണ്ടോ..ആലോചിക്കാന്‍ പുതിയ കാരണങ്ങള്‍ ജീവിതത്തില്‍ കിട്ടിയിരിക്കുന്നു ,അതും ഓര്‍മയുടെ വേദനയല്ല ,പുതിയ പുലര്‍ കാലങ്ങള്‍ ,പുതിയ ആകാശം ,പുതിയ സ്വപനങ്ങള്‍ ..ഞാനെത്ര ദുര്ഭാലനായെന്നു ഞാനിപ്പോള്‍ തിരിച്ചറിയുന്നു .. ഇതെന്റെ രണ്ടാമത്തെ അധ്യായം ..നടക്കാന്‍ ഞാന്‍ ഇനിയും പഠിചിട്ടിലെ ? വഴി തെറ്റി വന്ന വസന്തമല്ലിതെന്നെനിക്കറീയാം...തിരഞ്ഞു പോയതെന്തോ , അതെന്നില്‍ നിന്നുമകന്നു പോവുകയേ ചെയ്തിട്ടുള്ളൂ .. ഒരികളും ആഗ്രഹിച്ചതെന്നെ തേടി വരാറുണ്ടോ ? ചിന്തകല്കും ,സ്വപ്നങ്ങള്‍ക്കും മേലെ എന്റെ തന്നെ ഞാന്‍ തീരുമാനിച്ച എന്റെ അവസ്ഥകള്‍ ഒരു ആവരണം സൃഷ്ടിക്കുന്നു . സന്തോഷം എന്നാല്‍ പങ്കു വെക്കലാന്നു ഞാന്‍ തിരിച്ചറിയുന്നു ...എന്റെ സങ്കട കടല്‍ ഞാന്‍ ഇനി otakku വറ്റിക്കണ്ട എന്ന തിരിച്ചറിവ് ഒരു സന്തോഷം തരുന്നു .ഇ സന്തോഷം ഞാന്‍ പങ്കു വെക്കുന്നെന്റെ സഹായത്രികയോടൊപ്പം ...ജീവിതമെനാല്‍ അവര്‍തന വിരസതകലനെന്നു ആരോ പറഞ്ഞില്ലേ ..എന്റെ ഇ വിരസത സൃഷ്ടിക്കുന്ന അസ്വസ്തകലാണോ എന്റെ നിരാശ ? ഇപ്പോള്‍് കിട്ടിയ ഇ സന്തോഷം .നില്നിര്തനമെന്നെ എന്റെ പ്രാര്‍ത്ഥന...ചെറിയ തണുപ്പിന്റെ ശരീരത്തെ വല്ലാതെ വേദനിപ്പിക്കുന്നു ..ഏകാതന്തയുടെ കാലത്ത് thanuppenikku അസഹനീയമാണ് .വസന്തമെന്നെ ഭ്രാന്ത് പിടിപ്പിക്കും..മഴ ,എന്റെ കനീരില്‍ നനവായി ഇറങ്ങും ...ഇ വേനലിന്റെ ചുടു പോലെ
Tuesday, May 25, 2010
Monday, May 24, 2010
ഡയറി
മഴകള്‍ പോലെ ചെറിയ സന്തോഷങ്ങള്‍ എവിടെ നിന്നോ പോഴിയുന്നുഇത് ശമിക്കാതെ പെയ്തെങ്കില്‍


